ഉദ്യോഗാർത്ഥികളെ അന്വേഷിച്ച് സഹകരണ ബാങ്കുകൾ

തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ഒരു ജോലി ലഭിക്കുക എന്നുള്ളത് ഏവരുടെയും സ്വപ്നമാണ്. അഭ്യസ്ഥവിദ്യരായ ഒരുപാട് ചെറുപ്പക്കാർ പഠിച്ച തൊഴിൽ ലഭിക്കാതെ അന്യനാട്ടിൽ പോയി കഷ്ടപ്പെടുകയാണ്. ഏതൊരു ജോലിക്കും അതിൻ്റേതായ മാന്യത ഉണ്ടെന്നിരിക്കേ ആഗ്രഹിച്ച ജോലി നേടുക എന്നുള്ളത് ഒരു വെല്ലുവിളിയാണ്. ഏവർക്കും പ്രതീക്ഷ നൽകിക്കൊണ്ട് സഹകരണ ബേങ്കുകളിൽ നിരവധി തൊഴിലവസരങ്ങളാണ് ഇപ്പോൾ വിജ്ഞാപനം ചെയ്യപെട്ടിട്ടുള്ളത്. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ പ്രവൃത്തിക്കുന്ന സഹകരണ സംഘം / ബേങ്കുകൾ എന്നിവിടങ്ങളിലേക്ക് വിവിധ … Read more