പരീക്ഷ എഴുതാതെ എയർപോർട്ടിൽ ജോലി നേടാൻ നിങ്ങൾക്ക് ഒരു സുവർണാവസരം

അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി ടീം ലീഡർ മാനേജർ ഓഫീസർ അസിസ്റ്റന്റ് മാനേജർ IT Consultant ഡ്യൂട്ടി മാനേജർ സൂപ്പർവൈസർ എക്സിക്യൂട്ടീവ്, അക്കൗണ്ട് എക്സിക്യൂട്ടീവ്, സ്പെഷലിസ്റ്റ്, ഹെഡ്, ഫേസ് മനോജ് എഡിഎം തത്ത എന്നീ തസ്തികകളിൽ 49 ഒഴിവുകളിലേക്ക് ആണ് ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 17 ഓഗസ്റ്റ് 2021 ആണ്.

ന്യൂ മാനേജ്മെന്റ് സ്പെഷലിസ്റ്റ് : പോസ്റ്റുകളുടെ എണ്ണം ഒന്ന്. പോസ്റ്റ് സ്ഥലം ഡൽഹി. യോഗ്യത ഡിഗ്രി. 10 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്. പ്രായപരിധി 15.7.2021 പ്രകാരം പരമാവധി 50 വയസ്സ് കവിയരുത്

റവന്യൂ മാനേജ്മെന്റ് എക്സിക്യൂട്ടീവുകൾ : പോസ്റ്റുകളുടെ എണ്ണം ഒൻപത്. പോസ്റ്റിംഗ് സ്ഥലം ഡൽഹി. യോഗ്യത ബിരുദം രണ്ടു വർഷത്തെ എക്സ്പീരിയൻസ്. പ്രായപരിധി 15.7.2021 പ്രകാരം പരമാവധി പരമാവധി 50 വയസ് കവിയരുത്

ഐടി കൺസൾട്ടൻസ് : പോസ്റ്റുകളുടെ എണ്ണം നാല്. പോസ്റ്റിംഗ് സ്ഥലം ഡൽഹി യോഗ്യത ഐടിഐ ഡിപ്ലോമ അല്ലെങ്കിൽ ഇന്ത്യയിലെ ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഐപിഎൽ ബിരുദം. ഡിസിഎസ്/ പി.എസ്.എസ്/ ആംസ്/ എസ്.എ.പി/ വെബ് സൈറ്റ്/ കൈകാര്യം ചെയ്യുന്ന ഏതൊരു വാണിജ്യ എയർലൈനിനും ഐടി ഡിപ്പാർട്ട് മെന്റിൽ ചുരുങ്ങിയത് 2 വർഷത്തെ എക്സ്പീരിയൻസ് അഭികാമ്യമാണ്. പ്രായപരിധി 15.7.2021 പ്രകാരം പരമാവധി 45 വയസ് കവിയരുത്

മേജർ റവന്യൂ അക്കൗണ്ടിംഗ് : പോസ്റ്റുകൾ ഒന്ന് .പോസ്റ്റിംഗ് സ്ഥലം ഡൽഹി യോഗ്യത സി എ എ സി ഡബ്ല്യു എസ്. കുറഞ്ഞത് മൂന്നു വർഷത്തെ എക്സ്പീരിയൻസ്. പ്രായപരിധി 15.7.2021 പ്രകാരം പരമാവധി 50 വയസ്സ് കവിയരുത്

റവന്യൂ അക്കൗണ്ടിംഗ് എക്സിക്യൂട്ടീവുകൾ : പോസ്റ്റുകൾ എണ്ണം നാല്. പോസ്റ്റിംഗ് സ്ഥലം ഡൽഹി. യോഗ്യത ബിരുദം എക്സ്പീരിയൻസ് കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് അഭികാമ്യമാണ്. പ്രായപരിധി 15.7.2021 പ്രകാരം പരമാവധി 50 വയസ്സിൽ കവിയരുത്.

Notification 1  Notification 2   Notification 3   Notification 4