ഓയിൽ പാം ലിമിറ്റഡിലേക്ക് നിങ്ങൾക്ക് ജോലി നേടാൻ അവസരം

ഇപ്പോഴും ജോലി അന്വേഷിക്കുന്ന നടക്കുന്ന ഉദ്യോഗാർത്ഥി ആണോ നിങ്ങൾ. ഇതുവരെയും നിങ്ങൾക്ക് ജോലി ലഭിച്ചിട്ടില്ലേ? ഓയിൽ പാം ലിമിറ്റഡിലേക്ക് നിങ്ങൾക്ക് ജോലി നേടാൻ അവസരം.

ഓയിൽ പാം ലിമിറ്റഡിലേക്ക് ഉദ്യോഗാർഥികൾക്ക് നിയമനം. കോട്ടയത്തുള്ള ഓയിൽപാം ലിമിറ്റഡ് ലാണ് പുതിയ റിക്രൂട്ട്മെന്റ് ഇന്റർവ്യൂ നടക്കുന്നത്. വോക്കിങ് ഇന്റർവ്യൂ ആണ് നടക്കുന്നത്. 16 8 2021 ന് 10 മണി മുതൽ 4 മണി വരെയാണ് ഇന്റർവ്യൂ സമയം. താല്പര്യമുള്ള ആളുകൾക്ക് നിരവധി അവസരങ്ങൾ ഉണ്ട്. അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്താൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

റേറ്റൈൽ മാർക്കറ്റിംഗിൽ എറണാകുളത്തേക്കും കൊല്ലത്തേക്കും രണ്ടു ഒഴിവു കളും കോട്ടയത്തേക്ക് ഒഴിവു ഒഴിവുകളാണ് ഉള്ളത്. അതിനുവേണ്ടിയുള്ള യോഗ്യത 60% കൂടി ഏതെങ്കിലും ബിരുദമാണ്. പ്രായപരിധി 25 വയസ്സിനു താഴെയായിരിക്കണം. കോട്ടയത്തേക്ക് പറഞ്ഞിരിക്കുന്നത് എംബിഎ സ്പെഷലൈസ്ഡ് ഇൻ മാർക്കറ്റിംഗ് 60% മാർക്ക് കൂടിയാണ് 27 വയസ്സാണ് പ്രായ പരിധി

അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻ വയനാട്ടിൽ ഒരു ഒഴിവുണ്ട് 60 ശതമാനം മാർക്കോടെ കൂടിയ ബിരുദമാണ് യോഗ്യത. 25 വയസ്സാണ് പ്രായ പരിധി. ബികോം ട്രെയിനി 60% മാർക്കോട് കൂടി ബികോം പാസായവർ ആയിരിക്കണം. ഒരു ഒഴിവ് ആണുള്ളത് അത് ഹെഡ് ഓഫീസിലേക്ക് ആണ് പ്രായപരിധി 25 വയസ്സിനു താഴെ.

ടെക്നിക്കിൽ ഗ്രാജുവേറ്റ് ട്രെയിനി. യോഗ്യത ബി ഈ അല്ലെങ്കിൽ ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ്. ഒരു ഒഴിവിലേക്കാണ് നിയമനം ഉള്ളത് അത് റൈസ് മിൽ വെച്ചൂർ ആണ് സ്ഥലം. ഈ മേഖലയിൽ അപ്പ്രെന്റിസ്ഷിപ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. പ്രായപരിധി 25 വയസ്സ്

ITI മെഷീനിസ്റ്റ് . ഒരു ഒഴിവാണ് ഉള്ളത് പാം ഓയിൽ മിൽ ഏരൂർ അഞ്ചൽ ആണ് സ്ഥലം. യോഗ്യത ITI ആ സർട്ടിഫിക്കറ്റ് ഇൻ ഫിൽട്ടർ ട്രേഡ് ഓർ എക്യുഐവാലെന്റ സർട്ടിഫിക്കറ്റ് ഇൻ വിഎസ്ക്. പ്രായപരിധി 25 വയസ്സിനു താഴെ