പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സ്ഥിര ജോലി, PCDA പുതിയ ഒഴിവുകൾ

സ്ഥിരമായിട്ട് ഒരു ജോലി കേന്ദ്രസർക്കാറിന് കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു സുവർണ അവസരം. പത്താം ക്ലാസ് യോഗ്യത ഉള്ളവർ ആണോ നിങ്ങൾ. ഇതുവരെ ജോലി ഒന്നും ശരിയായില്ലേ. കേരളത്തിനു പുറത്ത് അതും കേന്ദ്ര ഗവൺമെന്റ് സ്ഥിരനിയമനം ജോലി ചെയ്യാൻ നിങ്ങൾ തയ്യാറാണോ ആണെങ്കിൽ നിങ്ങൾ ഇതൊന്നു ശ്രദ്ധിക്കൂ പ്രിൻസിപ്പൽ കണ്ട്രോൾ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് PCDA പുതിയ ഒഴിവുകൾ താല്പര്യമുള്ളവർക്ക് തീർച്ചയായും അവസരം ഉപയോഗപ്പെടുത്താൻ കഴിയും. നമുക്ക് എങ്ങനെ നോക്കാം.

ഡിഫൻസ് അക്കൗണ്ട് ആണ് പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പോസ്റ്റിലേക്ക് അപേക്ഷിച്ചിരിക്കുന്നത്.കാന്റീൻ അറ്റൻഡ് പോസ്റ്റിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കീഴിൽ ഒരു സ്ഥിരം ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവരം ആണിത്. പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് കൗൺസിൽ പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കാന്റീൻ അറ്റൻഡ് പോസ്റ്റിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കീഴിൽ ഒരു സ്ഥിരം ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം ആണ്. കേരളത്തിന് പുറത്താണ് ഈ അവസരം ഉണ്ടായിരിക്കുന്നത്. 18 മുതൽ 25 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്നത് ഇപ്പോൾ നിലവിൽ മൂന്ന് ഒഴിവുകളാണ് ഉള്ളത്. തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത് ഫോം ഡൗൺലോഡ് ചെയ്തതിനുശേഷം ഫിൽ ചെയ്ത് അഡ്രസ്സിലേക്ക് തപാൽ വഴി അയക്കുക. യാതൊരുവിധ അപേക്ഷ ഫീസും ഈടാക്കുന്നതല്ല.

5200 മുതൽ 20200 വരെയാണ് ശമ്പളം ലഭിക്കുന്നത് കൂടാതെ 1800 രൂപയുടെ ഗ്രേഡ് പേ കൂടെ കൊടുക്കുന്നുണ്ട് എസ് സി,എസ് ടി അഞ്ചു വർഷത്തെ പ്രായത്തിലുള്ള ഇളവുകളും ഓ ബീ സി മൂന്നുവർഷത്തെ പ്രായത്തിലുള്ള ഇളവുകളും മറ്റുള്ള പിന്നോക്ക വിഭാഗക്കാർക്കും മൂന്നു വർഷത്തെ പ്രായത്തിലുള്ള ഇളവുകളും ലഭിക്കുന്നതായിരിക്കും. പത്താം ക്ലാസ് യോഗ്യത ഉള്ളവർ ഇപ്പോൾ തന്നെ അപേക്ഷിക്കുക

Official Notification – Link