പരീക്ഷ എഴുതാതെ എയർപോർട്ടിൽ ജോലി നേടാൻ നിങ്ങൾക്ക് ഒരു സുവർണാവസരം

അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി ടീം ലീഡർ മാനേജർ ഓഫീസർ അസിസ്റ്റന്റ് മാനേജർ IT Consultant ഡ്യൂട്ടി മാനേജർ സൂപ്പർവൈസർ എക്സിക്യൂട്ടീവ്, അക്കൗണ്ട് എക്സിക്യൂട്ടീവ്, സ്പെഷലിസ്റ്റ്, ഹെഡ്, ഫേസ് മനോജ് എഡിഎം തത്ത എന്നീ തസ്തികകളിൽ 49 ഒഴിവുകളിലേക്ക് ആണ് ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 17 ഓഗസ്റ്റ് 2021 ആണ്. ന്യൂ മാനേജ്മെന്റ് സ്പെഷലിസ്റ്റ് : പോസ്റ്റുകളുടെ എണ്ണം ഒന്ന്. പോസ്റ്റ് … Read more