ആരോഗ്യവകുപ്പിൽ ഒഴിവുകൾ, നോർക്ക റൂട്‌സ് മുഖേന സൗദി അറേബ്യയിൽ ടെക്നിഷ്യൻമാർക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ടെക്നീഷ്യൻ മാർക്ക് അവസരം. യോഗ്യത ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലർ ഡിഗ്രി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം 35 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിൽ താഴെ.  www.norkaroots.org ൽ ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. ആരോഗ്യ കേരളം ഇടുക്കിയിൽ ഈ ഹെൽത്ത് പ്രൊജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിലേക്ക് ആറുമാസത്തെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രവർത്തിപരിചയം അഭികാമ്യമാണ്.  … Read more