ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനത്തിന് നിരവധി ഒഴിവുകൾ

ഇപ്പോഴും ജോലി അന്വേഷിക്കുന്ന നടക്കുന്ന ഉദ്യോഗാർത്ഥി ആണോ നിങ്ങൾ.  ഇതുവരെയും നിങ്ങൾക്ക് ജോലി ലഭിച്ചിട്ടില്ലേ. മാർക്കറ്റിംഗ് ഉള്ള താൽപര്യവും നല്ല വാക് സാമർത്ഥ്യവും നിങ്ങൾക്കുണ്ടോ. എങ്കിൽ ഇതാ നിങ്ങള്ക്ക് ഒരു സുവർണാവസരം. ഔഷധി നിങ്ങളെ വിളിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഔഷധി ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷം കരാർ അടിസ്ഥാനത്തിൽ ഒഴിവുകളിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നുണ്ട്. പ്രതിമാസം 12,000 രൂപ വരെ ശമ്പളവും ലഭിക്കുന്നു. ഇപ്പോൾ തന്നെ അപേക്ഷിക്കൂ നിങ്ങൾക്ക് ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ … Read more